'കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംസ്ഥാന സർക്കാറിന്റെ നിലപാടുകൾ വലിയൊരു കാരണമായി മാറിയിട്ടുണ്ട്'
2025-08-01 0 Dailymotion
'കന്യാസ്ത്രീകളുടെ കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിലും നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിനകത്ത് കിടക്കുന്നതിലെല്ലാം സംസ്ഥാന സർക്കാറിന്റെ നിലപാടുകൾ വലിയൊരു കാരണമായി മാറിയിട്ടുണ്ട്'-കോൺഗ്രസ് MLA റോജി എം. ജോൺ