കന്യാസ്ത്രീകളുടെ അറസ്റ്റ്; അൻവർ സാദത്ത് എം.എൽ.എ ആലുവ ഗാന്ധി സ്ക്വയറിൽ ഉപവാസം തുടങ്ങി
2025-08-01 1 Dailymotion
ഛത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ച് അൻവർ സാദത്ത് എം.എൽ.എ ആലുവ ഗാന്ധി സ്ക്വയറിൽ ഉപവാസം തുടങ്ങി.