പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നാലു വയസുകാരനെ തൃശ്ശൂർ മെഡി.കോളജിലേക്ക് മാറ്റി
2025-08-01 0 Dailymotion
തൃശൂർ മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ നാലു വയസുകാരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുതുകിൽ ആഴത്തിൽ മുറിവേറ്റ പശ്ചാത്തലത്തിലാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നിന്ന് മാറ്റിയത്