<p>ഡോ. ഹാരിസിന് നോട്ടീസ്; ഡോക്ടർ ഹാരിസിനെതിരെ പ്രതികാരനടപടി ഉണ്ടായാൽ സംഘടന ശക്തമായി നേരിടും, അദ്ദേഹത്തെ ടാർജറ്റ് ചെയ്യുമെന്ന് തോന്നുന്നില്ലയെന്നും KGMCTA <br /><br />#DrHarisChirackal #ThiruvananthapuramMedicalCollege #KGMCTA #ldfgovernment #HealthDepartment #keralanews </p>