<p>തിരുനെൽവേലി ദുരഭിമാനക്കൊല; കെവിൻ്റെ മൃതദേഹം ഏറ്റുവാങ്ങി അച്ഛൻ; യുവതിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇൻസ്‌പെക്ടർ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അച്ഛൻ<br /><br />#Honourkilling #Tamilnadu #Kevin #Crimenews #Asianetnews </p>