മെഡിക്കൽ കോളജ് വിവാദം: ഡോക്‌ടർ ഹാരിസിനെതിരെ നടപടി സ്വാഭാവികമെന്ന് മന്ത്രി; 'ബലിയാടാക്കാൻ ശ്രമമെന്ന്' പ്രതിപക്ഷ നേതാവ്
2025-08-01 3 Dailymotion
കാണാതായ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരിൽ ഡോക്ടർക്കെതിരെ നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ