മാടായിപ്പാറയല്ല, കാക്കപ്പൂ വസന്തമൊരുക്കി മറ്റൊരിടം; അധികമാരും അറിയാത്ത കണ്ണൂരിലെ കിടിലൻ സ്‌പോട്ട്
2025-08-01 15 Dailymotion
മാടായിപ്പാറയ്‌ക്ക് സമാനമായ പ്രകൃതിഭംഗിയുള്ള മറ്റൊരിടം. അധികമാരും എത്തിപ്പെടാത്ത ഈ കുന്നിൻ മുകള്‍ സമ്മാനിക്കുന്ന കാഴ്‌ച വാക്കുകളില്‍ വിവരിക്കുക അസാധ്യം.