വനിതാ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വെട്ടിലായി CPM
2025-08-01 0 Dailymotion
<p>'ഒരു സ്ത്രീയ്ക്കും നമ്മുടെ പാർട്ടിയിൽനിന്ന് ഇങ്ങനെ ഉണ്ടാവാൻ പാടില്ല. കൊല്ലുന്നതിന് തുല്യമായ പെരുമാറ്റം'; തിരുമാറാഴിയിലെ വനിതാ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വെട്ടിലായി CPM<br />#CPM #asharaju #localcommittee #congress</p>