<p>'വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു ഇടവേളയ്ക്ക് ശേഷം നവാസ് സിനിമയിൽ സജീവമായി വരുന്ന സമയമായിരുന്നു, ഓണ പരിപാടികളുടെ ഷൂട്ട് തുടങ്ങാനിരിക്കുകയായിരുന്നു, അപ്പോഴാണ് ഇത്തരമൊരു സംഭവം; തിരക്കഥാകൃത്ത് സുനീഷ് വാരനാട് <br />#kalabhavannavas #demise #asianetnews #malayalamnews </p>