യോഗ്യതയില്ലാത്ത 1404 പേരുടെ സ്ഥാനകയറ്റം ക്രമപ്പെടുത്തി; വിചിത്ര ഉത്തരവുമായി വനം വകുപ്പ്
2025-08-01 0 Dailymotion
യോഗ്യതയില്ലാത്ത 1404 പേരുടെ സ്ഥാനകയറ്റം ക്രമപ്പെടുത്തി; വിചിത്ര ഉത്തരവുമായി വനം വകുപ്പ്. വകുപ്പുതല പരീക്ഷ വിജയിക്കാത്തവർക്കാണ് സ്ഥാനകയറ്റം നൽകിയത്