<p>കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം, നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും <br />#kalabhavannavas #demise #malayalammovienews #comedian #malayalamcinema #asianetnews </p>