<p>കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ ബിലാസ്പൂർ NIA കോടതി ഇന്ന് വിധി പറയും, മതപരിവർത്തനവും മനുഷ്യക്കടത്തും നിലനിൽക്കില്ലെന്ന് കന്യാസ്ത്രീകൾ<br />#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #NIA</p>