<p>ചേർത്തല സ്വദേശി ഐഷയുടെ തിരോധാനത്തിൽ ജൈനമ്മ കൊലക്കേസിൽ റിമാൻഡിലായ സെബാസ്റ്റ്യന് പങ്കെന്ന് സംശയം;അസ്ഥികൾ ജൈനമ്മയുടേതല്ലെങ്കിൽ ഐഷയുടെ ബന്ധുക്കളുടെ ഡിഎൻഎ കൂടി പരിശോധിക്കും, സെബാസ്റ്റ്യനുമായുള്ള തെളുവെടുപ്പ് ആരംഭിച്ചു <br />#missingcase #cherthala #alappuzha #skeleton #keralanews #missingnews #newsupdates </p>