പുതിയ സിനിമാ നയത്തില്‍ ചലച്ചിത്ര മേഖലയിലെ അടിസ്ഥാന വര്‍ഗ തൊഴിലാളികളെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോഹന്‍ലാല്‍
2025-08-02 4 Dailymotion
അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേര്‍ ഉള്‍പ്പെട്ട ആവാസവ്യവസ്ഥയാണ് മലയാള സിനിമയെന്ന് കോണ്‍ക്ലേവില്‍ മോഹന്‍ലാല്‍