Surprise Me!

ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; സ്വാഗതം ചെയ്ത് ഡോ.ഹാരിസ്

2025-08-02 0 Dailymotion

<p>തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണം കാണാതായതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; ഉപകരണം കാണാതായിട്ടില്ലെന്നും മാറ്റിവെച്ചതാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡോ. ഹാരിസ് ചിറക്കൽ<br />#harrischirakkal #thiruvannathapurammedicalcollege #keralahealthdepartment #drharrischirakkal #AsianetNews</p>

Buy Now on CodeCanyon