'ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡം ആയിരിക്കും, സഭയ്ക്ക് തിരിച്ചറിവ് ലഭിച്ചു'
2025-08-02 1 Dailymotion
'ബിജെപിയോടുള്ള സമീപനത്തിൽ ഇത് മാനദണ്ഡം ആയിരിക്കും, സഭയ്ക്ക് തിരിച്ചറിവ് ലഭിച്ചു'; കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനു ശേഷം കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ