<p>കോഴിക്കോട് പശുക്കടവ് വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്; ബോബിയുടെ കയ്യിൽ വൈദ്യുതാഘാതമേറ്റ പാടുകൾ കണ്ടെത്തി, വളർത്തുമൃഗത്തെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു <br />#postmortem #kozhikode #KongadMala #womendeath #keralapolice <br /></p>