<p>'ജാമ്യം കിട്ടിയ വാർത്ത സന്തോഷകരം, കന്യാസ്ത്രീകൾക്കെതിരായ കേസ് പിൻവലിക്കുന്നത് വരെ ഈ വിഷയം അവസാനിക്കുന്നില്ല, ഭരണഘടന ഉറപ്പു നൽകുന്ന മൗലീകാവകാശങ്ങളാണ് ബജരംഗ്‌ദൾ നിഷേധിക്കുന്നത്'; ബെന്നി ബെഹനാൻ എം പി <br />#nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews</p>