Surprise Me!

വികെസിയുടെ സീറോ ഫുട്മാർക്സ് പോസ്റ്റ്‌ കൺസ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി

2025-08-02 0 Dailymotion

വികെസിയുടെ സീറോ ഫുട്മാർക്സ് പോസ്റ്റ്‌ കൺസ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി. ഉപയോഗശേഷം വലിച്ചെറിയുന്നതിനു പകരം ചെരുപ്പുകൾ ശേഖരിച്ച് റീസൈക്കിൾ ചെയ്യുകയോ ഉത്തരവാദിത്വത്തോടെ സംസ്‌കരിക്കുകയാണ് 'സീറോ ഫുട്‌മാർക്ക്സിലൂടെ ലക്ഷ്യമിടുന്നത്

Buy Now on CodeCanyon