Surprise Me!

മാമി തിരോധാനം; അന്വേഷണം ശരിയായ ദിശയിലെന്ന് കുടുംബം

2025-08-02 0 Dailymotion

മാമി തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എതിരെ ഒരു പത്രത്തിൽ തെറ്റായ വാർത്ത വന്നതായി മാമിയുടെ കുടുംബം. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണ്, ഈ അന്വേഷണം അട്ടിമറിക്കാനാണ് കുടുംബത്തിനെതിരെ ഒരു പത്രം വാർത്ത നൽകിയതെന്നും കുടുംബം പറഞ്ഞു

Buy Now on CodeCanyon