<p>ഡോ.ഹാരിസിനെ വേട്ടയാടുന്നോ ? വിശദീകരണം തേടിയത് സ്വാഭാവിക നടപടി മാത്രമെന്ന് ആരോഗ്യമന്ത്രി, ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് <br />#DrHarrisChirakkal #ThiruvannathapuramMedicalCollege #KeralaHealthDepartment #AsianetNews </p>