' കന്യാസ്ത്രീകൾക്കെതിരെ കേസ് ഉണ്ടാവാനുള്ള കാരണം വ്യക്തമായ രേഖകൾ കാണിക്കാൻ സാധിക്കാത്തതാണ്'
2025-08-02 0 Dailymotion
'കന്യാസ്ത്രീകൾക്കെതിരെ കേസ് ഉണ്ടാവാനുള്ള പ്രധാന കാരണം ഇവർക്ക് വ്യക്തമായ രേഖകൾ കാണിക്കാൻ സാധിച്ചില്ല എന്നതാണ്, ബിജെപി ,ക്രിസ്ത്യാനി എന്നുള്ളൊരു സമവാക്യം വെച്ച് ഈ കേസ് വിശകലനം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല'<br />;ബിജു നായർ | Special edition