'കേൾക്കേണ്ട സമൂഹവും അടുത്ത ബന്ധുക്കളും ഈ പെൺകുട്ടികളെ കേട്ടിരുന്നെങ്കിൽ ഈ 2 ദാരുണസംഭവവും ഒഴിവാക്കാമായിരുന്നു; ആദ്യം കൗൺസിലിങ് കൊടുക്കേണ്ടത് മാതാപിതാക്കൾക്കാണ്': നിസാർ തളങ്കര- ഷാർജ ഇന്ത്യൻ അസോസിയേഷൻ<br /><br />