<p>മഞ്ഞുരുകുമോ? താത്കാലിക വി.സി പോരിനിടെ അനുനയനീക്കം; <br />മന്ത്രി ആർ.ബിന്ദുവും പി.രാജീവും ഗവർണറെ കാണും, കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ കത്തിന് പിന്നാലെയെന്ന് രാജ്ഭവൻ<br />#ViceChancellor #Governor #PinarayiVijayan #rajendraarlekar #RBindu #PRajeev #AsianetNews</p>