<p>കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ അരുൺ ജെയ്‍റ്റ്‍ലി ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി, പരിഹാസവുമായി ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലി<br />#RahulGandhi #ArunJaitley #FarmersProtest #AsianetNews</p>