<p>മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നുവെന്ന് പരാതിയുമായി അനിമൽ റെസ്ക്യൂ ടീം; പഞ്ചായത്തിനെതിരെ കേസ്, പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ പ്രതിചേർത്ത് FIR രജിസ്റ്റർ ചെയ്തു <br />#streetdogs #straydogs #munnar #keralapolice #animalrescue #idukki #AsianetNews</p>