<p>ദുരൂഹത നീങ്ങുമോ? ചേർത്തലയിൽ അസ്ഥികൂട ഭാഗം കണ്ടെത്തിയ സംഭവത്തിൽ ആലപ്പുഴയിലെ തിരോധാന കേസുകൾ അന്വേഷിക്കും, 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കണക്കെടുക്കാൻ പൊലീസ്<br />#missingcase #cherthala #alappuzha #skeleton #keralanews #missingnews #newsupdates #AsianetNews</p>