'സിൻഡിക്കേറ്റ് അംഗങ്ങൾ ഭരണകാര്യങ്ങളിൽ ഇടപെടരുത്'; സർക്കുലർ ഇറക്കി മിനി കാപ്പൻ
2025-08-03 1 Dailymotion
<p>സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ, ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന് ഉത്തരവ്, നിയമവിരുദ്ധമെന്ന് ഇടത് അംഗങ്ങൾ<br />#keralauniversity #syndicate #minikappan #circular #AsianetNews</p>