<p>കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെളളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായി, നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നു<br />#fireandrescue #kozhikode #kerala <br /></p>