<p>കമലേശ്വരി പ്രധാന്റെ അമ്മയാണ് കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പറഞ്ഞത്;കുടുംബം അഞ്ച് വർഷമായി ക്രിസ്‌തീയ വിശ്വാസികൾ; മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയത് കുടുംബത്തിന്റെ അനുമതിയോടെയാന്നും പെൺകുട്ടിയുടെ അമ്മ <br />#NunsArrest #BailGranted #Chhattisgarh #BajrangDal #AsianetNews<br /><br /></p>