<p> യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ; മുൻ നിലപാടുകളുടെ അടിസ്ഥാനത്തിൽ പി.കെ ഫിറോസ് രാജിവച്ച് മാതൃക കാണിക്കണമെന്ന് ബിനീഷ് കോടിയേരി; തനിക്കെതിരെ ഉന്നയിക്കുന്നത് അനാവശ്യ ആരോപണമെന്ന് പി.കെ ഫിറോസ് <br />#pkfiros #drugarrest #narcotics #malapuram #asianetnews</p>