മലപ്പുറം കരുവാരക്കുണ്ടിൽ അതിശക്തമായ മഴ; ഒലിപ്പുഴ കരകവിഞ്ഞൊഴുകി. മാമ്പറ്റ പാലത്തിന് മുകളിലൂടെ ചെളിയും വെള്ളവും കുത്തിയൊലിക്കുന്നു