<p>'പേടിയുണ്ട്, ഇനി അവർ ഞങ്ങളോട് എന്ത് ചെയ്യുമെന്ന് അറിയില്ല, ജ്യോതി ശർമയിൽ നിന്ന് വലിയ ഭീഷണിയുണ്ടായിരുന്നു'; കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ | Asianet News Exclusive <br /><br />#Nunarrest #Chhattisgarh #KamleshwariPradhan #Nationalnews #Asianetnewsexclusive #Asianetnews </p>