ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ഓഗസ്റ്റിൽ അന്തിമ രൂപമായേക്കും; കരാർ മുൻനിശ്ചയിച്ച ചട്ടക്കൂട് പ്രകാരം
2025-08-04 1 Dailymotion
<p>ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് ഓഗസ്റ്റിൽ അന്തിമ രൂപമായേക്കും; കരാർ മുൻനിശ്ചയിച്ച ചട്ടക്കൂട് പ്രകാരം, യു എസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടിയേക്കും<br />#IndiaUSTradeDeal #india #usa #trade #AsianetNews</p>