തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കേരളത്തിലെ 14 ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്.