Surprise Me!

'തോന്നുന്നത് ചെയ്യും,വാങ്ങിച്ചോണ്ട് പൊക്കോണം എന്നത് അംഗീകരിക്കാനാകില്ല'; ഉര്‍വശി

2025-08-04 2 Dailymotion

<p>'തോന്നുന്നത് ചെയ്യും,വാങ്ങിച്ചോണ്ട് പൊക്കോണം എന്നത് അംഗീകരിക്കാനാകില്ല, തനിക്കും വിജയരാഘവനുമുള്ള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം,നമ്മുടെ ഭാഷയ്ക്ക് എന്തുകൊണ്ട് അർഹിച്ചത് കിട്ടിയില്ല? സുരേഷ് ഗോപി നിൽക്കുകയല്ലേ,ചോദിച്ചിട്ട് പറയട്ടെ'; ദേശീയ അവാര്‍ഡ് അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഉര്‍വശി <br />#NationalFilmAwards #Urvashi #Ullozhukku #Vijayaraghavan #Aadujeevitham #TheKeralaStory #Asianetnews <br /></p>

Buy Now on CodeCanyon