<p>ചേർത്തലയിൽ അസ്ഥികൂട ഭാഗം കണ്ടെത്തിയ സംഭവം; ജൈനമ്മ, ബിന്ദു തിരോധനങ്ങളിൽ സെബാസ്റ്റ്യനുമായി വീണ്ടും തെളിവെടുപ്പ് നടത്തും, പള്ളിപ്പുറത്തെ വീടിന്റെ നിലം പൊളിച്ചും പുറത്തെ കുളങ്ങളിലും പരിശോധിക്കും <br />#missingcase #cherthala #alappuzha #skeleton #keralanews #missingnews #newsupdates #AsianetNews</p>