<p>'പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സിനിമ എടുക്കാൻ പണം കൊടുക്കാനുള്ള സർക്കാരിന്റെ തീരുമാനം ധീരം, അടൂർ ഗോപാലകൃഷ്ണനെ ഗുരുസ്ഥാനീയർ ആയതിനാൽ വിവാദങ്ങളിൽ അഭിപ്രായം പറയുന്നില്ല'; കെഎസ്എഫ്ഡിസി ചെയർമാൻ കെ. മധു <br />#Adoorgopalakrishnan #kmadhu #CinemaConclave #Malayalamcinema #Asianetnews</p>