<p>'അലന്‍ ഭീകരവാദിയാണെന്ന് വരുത്തിതീര്‍ക്കാന്‍പൊലീസിന് കൃത്യമായ അജണ്ടയുണ്ട്'; പന്തീരാങ്കാവ് UAPA കേസിലെ പ്രതി അലന്‍ ഷുഹൈബിനെ പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നു; ആരോപണവുമായി അമ്മ സബിത <br />#Kozhikode #Pantheeramkavu #UAPACase #AlanShuhaib #KeralaPolice <br /></p>
