Surprise Me!

'ചിലര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാൻ ശ്രമിച്ചു'

2025-08-04 0 Dailymotion

<p>സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ കമ്മീഷണർ ‍ഡോ.എ.അബ്ദുൽ ഹക്കീം; രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു വയ്ക്കാൻ ശ്രമിച്ചുവെന്നും ഡോ. എ അബ്ദുൽ ഹക്കീം<br /><br />#Hemacommitteereport #Malayalamcinema #DrAAbdul Hakim #Asianetnews </p>

Buy Now on CodeCanyon