ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ചാടിപ്പോയ റിമാൻഡ് പ്രതിയെ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളി സുകു അലിയാണ് ആലുവ ജനറൽ ആശുപത്രിയിൽ നിന്ന് ചാടി പോയത്