'എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്?'; വിസിയോട് ഹൈക്കോടതി
2025-08-04 1 Dailymotion
'എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്?'; കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്തുള്ള ഹരജിയിൽ വൈസ് ചാന്‍സലറോട് ചോദ്യങ്ങളുമായി ഹൈക്കോടതി