ഫൈബർ വള്ളത്തിൽ നിന്ന് മത്സ്യ തൊഴിലാളി തെറിച്ച് വീണു; ബോട്ടിൽ ഉള്ളവർ രക്ഷപ്പെടുത്തി
2025-08-04 31 Dailymotion
ഫൈബർ വള്ളത്തിൽ നിന്ന് മത്സ്യ തൊഴിലാളി തെറിച്ച് വീണു; ബോട്ടിൽ ഉള്ളവർ രക്ഷപ്പെടുത്തി.കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചത് കഴിഞ്ഞ മാസം 31ന്