'കൈ ചൂണ്ടി സംസാരിക്കേണ്ട ആവശ്യമൊന്നുമില്ല, ഞാൻ എന്റെ കാര്യമാണ് പറയുന്നത്'; പ്രൊഡ്യൂസഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ട്രഷറർ സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളാൻ സാധ്യത. വരണാധികാരിയുടെ നിലപാടിൽ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തിൽ ബഹളം വെച്ചു