'സിൻഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത്?'
2025-08-04 0 Dailymotion
'സിൻഡിക്കേറ്റിന് മുകളിലാണ് വിസിയുടെ അധികാരം എന്നാണോ കരുതുന്നത്? എന്ത് അധികാരം ഉപയോഗിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്'; കേരള സർവകലാശാല രജിസ്ട്രാർ - വൈസ് ചാൻസലർ തർക്കത്തിൽ വിസിയോട് കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി