'സഭയില്‍ ഭിന്നതയില്ലെന്ന് സിറോ മലബാർ, BJP അടക്കമുള്ള പാർട്ടികളെ പ്രകീർത്തിച്ചും ബജ്റംഗദളിനെ വിമർശിച്ചും ദീപിക'; കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിറകേ സംഘ്പരിവാറിനോടുള്ള നിലപാടിനെ ചൊല്ലി കത്തോലിക്കാസഭയില്‍ ആശയക്കുഴപ്പം