കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം ആണ് മരിച്ചത്