Surprise Me!

ഖത്തറിലെ 3 മലയാളി ഫോട്ടോ​ഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി വന്‍ തട്ടിപ്പ്

2025-08-04 8 Dailymotion

ഖത്തറിലെ മൂന്ന് മലയാളി ഫോട്ടോ​ഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി 40 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ട ശേഷം പ്രമോഷൻ ഷൂട്ട് എന്ന് പറഞ്ഞാണ് ഇവരെ വിളിച്ചുവരുത്തിയത്

Buy Now on CodeCanyon