<p>സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്, കേരളാ തീരത്ത് 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത <br /><br />#heavyrain #redalert #orangealert #kerala #asianetnews</p>