'ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചു പേർക്ക് LD ക്ലർക്ക് തസ്തികയിലേക്ക് മാറ്റം നൽകി'
2025-08-05 0 Dailymotion
കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ വൻ നിയമന ക്രമക്കേട്. ടൈപ്പിസ്റ്റ് കം ക്ലർക്ക് തസ്തികയിൽ കയറിയ അഞ്ചു പേർക്ക് LD ക്ലർക്ക് തസ്തികയിലേക്ക് മാറ്റം നൽകി.